News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

May 24, 2020

ലോക്ക്ഡൗണ്‍ കാലത്ത് ഒരു മനോഹര കലാസൃഷ്ടി; യുട്യൂബിൽ ശ്രദ്ധേയമായി ‘സോളോ’

featured image

ലോക്ക് ഡൗണ്‍ കാലത്ത് കോവിഡ് പ്രതിരോധ സന്ദേശം പങ്കുവെച്ചും ബോധവത്കരിച്ചും ഒരു മനോഹര ഹ്രസ്വചിത്രം. കോവിഡ് ബാധിച്ച ഒരു പിതാവിന്റെ അവസ്ഥ വിവരിക്കുന്ന ‘സോളോ’ എന്ന ഹ്രസ്വചിത്രം ഇതിനകം തന്നെ ജനപ്രിയമായിരിക്കുകയാണ്. ഒറ്റപ്പെടലിന്റെ വേദനയാണ് ചിത്രം പങ്ക് വെക്കുന്നത്. ഒരാള്‍ മാത്രമാണ് ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സന്ദീപ് എടപ്പാളാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഫിറോസ് ബാബു ടി കെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സനൂപ് താവോയുടേതാണ് തിരക്കഥ. ഷബീര്‍ സയ്യിദ് എഡിറ്റിങ് നിര്‍വഹിച്ച ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത് […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages