കൊറോണവൈറസ് വ്യാപനം തടയുന്നതിനായി രാജ്യമൊട്ടാകെ 21 ദിവസത്തേക്ക് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍പെങ്ങും പരിചിതമല്ലാത്ത ഒരു ജീവിത സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

 
 
 

 
 
 
 
 

 
 

 
 
 

Ha ha creativity ! Inko inaam main 10 kg aata free milna chahiye!

A post shared by Sunil Grover (@whosunilgrover) on Mar 29, 2020 at 7:00am PDT

അടച്ചുപൂട്ടല്‍ കാലത്ത് ശീലമില്ലാത്ത ശീലങ്ങള്‍ ചെയ്യുമ്പോഴുണ്ടാകുന്ന തമാശകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ആളുകളെ ചിരിപ്പിക്കുന്നുണ്ട്. അത്തരത്തില്‍ നിരവധി വീഡിയോകളും ചിത്രങ്ങളും വൈറലായിട്ടുണ്ട്. ക്വാറന്റൈനിലടക്കമുള്ള ആളുകള്‍ക്ക് മൊബൈലിലൂടെ കിട്ടുന്ന ഇത്തരം തമാശകള്‍ വലിയ ആശ്വസകരമാണ്. മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും താത്കാലിക ആശ്വാസം ലഭിക്കുന്നു.

രസരകരമായ അത്തരം വീഡിയോകള്‍ കാണാം…

 

 

 

 

 

Content Highlight: Lockdown jokes viral social media post