News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 30, 2020

അഞ്ചു മിനിട്ടില്‍ കൊറോണ പരിശോധന; ഗള്‍ഫ് രാജ്യങ്ങളിലെ ഡ്രൈവ് ത്രൂ സംവിധാനം ഇങ്ങനെ...

featured image

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ച് മിനിറ്റിനുള്ളില്‍ പരിശോധനാഫലം നടത്താനുള്ള ‘െ്രെഡവ് ത്രൂ’ സംവിധാനവുമായി യു.എ.ഇ രംഗത്ത്. അബുദാബി കിരീട അവകാശിയും സായുധ സേനയുടെ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വളരെ പെട്ടന്ന് കൊറോണ പരിശോധന നടത്താവുന്ന ഡ്രൈവ് ത്രൂ സംവിധാനത്തിന് അബുദാബിയിലാണ് തുടക്കം കുറിച്ചത്.10 ദിവസത്തിനുള്ളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സെന്ററുകള്‍ തുറക്കും.

ദുബായ്, അജ്മാന്‍, ഷാര്‍ജ, റാസ് അല്‍ ഖൈമ, അല്‍ ഫുജൈറ, അല്‍ ഐന്‍, അല്‍ ദാഫ്ര, എന്നിവിടങ്ങളിലായിരിക്കും ടെസ്റ്റ് സെന്ററുകള്‍ തുറക്കുക. പരമാവധി പേര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ ടെസ്റ്റ് നടത്താനുള്ള അത്യാധുനിക സംവിധാനമാണിത്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages