News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 30, 2020

ഒമാനില്‍ യുവാവ്‌ കുത്തേറ്റു മരിച്ചു

featured image

പാവറട്ടി: ഒമാനില്‍ കുത്തേറ്റ്‌ മരിച്ചു. പെരുവല്ലൂര്‍ ഗാനധി സ്‌മാരക സെന്ററിനു സമീപം കൊണ്ടരപ്പശേരി രാജന്റെ മകന്‍ രാജേഷാണ്‌ (38) മരിച്ചത്‌.
വാക്കുതര്‍ക്കത്തിനിടെ കുത്തേല്‍ക്കുകയായിരുന്നു എന്നാണ്‌ നാട്ടില്‍ ലഭിച്ച വിവരം. ആറുമാസം മുമ്പാണ്‌ ഇയാള്‍ അവസാനമായി നാട്ടിലെത്തിയത്‌. അമ്മ: ഗീത. ഭാര്യ: വിജീഷ. മക്കള്‍: ധനു, നിര്‍വേദ്‌, വൃഷാലി. തിങ്കളാഴ്‌ച്ച ഒമാനില്‍ പോസ്‌റ്റ്മോര്‍ട്ടം നടക്കും.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages