News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 26, 2020

സംസ്ഥാനത്ത് 87.14 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍; കിറ്റില്‍ ആയിരം രൂപയുടെ പലവ്യഞ്ജനം

featured image

കൊറോണ ദുരന്തപശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യറേഷനും പലവ്യഞ്ജനവും ലഭിക്കുക 87.14 ലക്ഷം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക്‌. ഏപ്രിൽ മാസത്തിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യമാകും സൗജന്യമായി നൽകുക. എഎവൈ കുടുംബങ്ങൾക്ക് 30 കിലോ അരിയും അഞ്ച്‌ കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നത് മാറ്റമില്ലാതെ തുടരും. മുൻഗണനാവിഭാഗം (പിങ്ക് കളർ) കാർഡുകൾക്ക് രണ്ട്‌ രൂപ നിരക്കിൽ ലഭിക്കുന്ന ധാന്യം ഒരാൾക്ക്‌ അഞ്ച്‌ കിലോ നിരക്കിൽ സൗജന്യമായി ലഭിക്കും. മുൻഗണനേതര വിഭാഗം കാർഡുകൾക്ക് (നീല, വെള്ള) കാർഡ് […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages