News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Mar 26, 2020

താങ്ങാകാൻ ത്രിവേണിയും; 30 കോടിയിലേറെ രൂപയുടെ അവശ്യ സാധനങ്ങൾ സംഭരിച്ചു

featured image

അവശ്യസാധനങ്ങൾ ജനങ്ങളിലെത്തിക്കാൻ കൺസ്യൂമർഫെഡിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ തുടരുന്നു. എല്ലാ വിൽപ്പനശാലകളിലും അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കി. അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള സാധനങ്ങളുടെ സംഭരണം ഇരട്ടിയാക്കി. ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ്‌ ഫെഡറേഷന്റേതെന്ന്‌ ചെയർമാൻ എം മെഹബൂബ്‌ ദേശാഭിമാനിയോട്‌ പറഞ്ഞു. പ്രതിമാസം ശരാശരി 18 കോടി രൂപയുടെ ഭക്ഷ്യവസ്‌തുക്കളാണ്‌ ത്രിവേണി വിൽപ്പനശാലകൾ വഴി വിതരണം ചെയ്‌തിരുന്നത്‌. പുതിയ സാഹചര്യത്തിൽ 30 കോടിയിലേറെ രൂപയുടെ അവശ്യസാധനങ്ങൾ സംഭരിച്ചു. ആവശ്യകത ഉയർന്നാലും കുറഞ്ഞത്‌ രണ്ടാഴ്‌ചയെങ്കിലും ഒരു തടസ്സവുമില്ലാതെ സാധനങ്ങൾ ലഭ്യമാക്കാനാകും. വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ സാധനങ്ങൾ […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages