News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 14, 2020

ആയുര്‍വേദ രംഗത്ത് കേരളവുമായി സഹകരണം: ജപ്പാന്‍ ഷിമാനെ യൂണിവേഴ്സിറ്റി സംഘം മന്ത്രിയുമായി ചര്‍ച്ച നടത്തി

featured image

തിരുവനന്തപുരം: ആയുര്‍വേദ രംഗത്ത് കേരളവുമായി സഹകരണം ഉറപ്പാക്കാന്‍ ജപ്പാന്‍ ഷിമാനെ യൂണിവേഴ്സിറ്റി സംഘം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി. ആയുര്‍വേദ ഗവേഷണ രംഗത്തും ആരോഗ്യ സേവന രംഗത്തുമാണ് സഹകരിക്കാനായി ചര്‍ച്ചകള്‍ നടത്തിയത്. യൂണിവേഴ്‌സിറ്റിയില്‍ ആയുര്‍വേദ ചെയര്‍ രൂപീകരുക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളായാണ് സംഘം കേരളത്തിലെത്തിയത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിന്റെ ആയുര്‍വേദത്തെ അടുത്തറിയാന്‍ കൂടിയാണ് സംഘത്തിന്റെ ഈ […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages