ന്യൂഡല്‍ഹി: നബാര്‍ഡ് അസിസ്റ്റന്റ് മാനേജര്‍ പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. https://www.nabard.org/ എന്ന വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 25 വരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. 

റീസണിങ്, ഇംഗ്ലീഷ്, കംപ്യൂട്ടര്‍, പൊതു വിജ്ഞാനം, തുടങ്ങിയ വിവിധ മേഖലകളില്‍ നിന്ന് 200 ചോദ്യങ്ങളുണ്ടാകും. രണ്ട് മണിക്കൂറിന്റെ പരീക്ഷയാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍

Content Highlights: NABARD Assistant manager Prelims Admit Card Released