News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

പാലാരിവട്ടം പാലം അഴിമതി:ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്‌തു തുടങ്ങി

featured image

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതികേസിൽ മുൻ പൊതു മരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ്‌ ചോദ്യം ചെയ്‌തു തുടങ്ങി. പകൽ11ന്‌ തിരുവനന്തപുരത്ത്‌ പൂജപ്പുരയിലെ വിജിലൻസ്‌ പ്രത്യേക സെൽ ആസ്ഥാനത്ത് ഇബ്രാഹിംകുഞ്ഞ്‌ ഹാജരായി. തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന്‌ മാധ്യമപ്ര്വർത്തകരോട്‌ ഇബ്രാഹഇംകുഞ്ഞ്‌ പറഞ്ഞു. മേൽപ്പാലം പണിയാൻ കരാറുകാർക്ക്‌ മുൻകൂർ പണം നൽകാൻ അന്നത്തെ പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിം കുഞ്ഞും ഒപ്പിട്ടതിന്റെ രേഖകൾ വിജിലൻസിന്‌ ലഭിച്ചിട്ടുണ്ട്‌. പണം നൽകിയത്‌ ഉദ്യോഗസ്ഥതല തീരുമാനമാണെന്ന ഇബ്രാഹിം കുഞ്ഞിന്റെ വാദം ഇതോടെ പൊളിഞ്ഞു. ഇതിലടക്കം […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages