News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

നാലു പെണ്‍മക്കളുടെ അച്ഛന്‍, ഇതാ അഫ്രീദിക്ക് അഞ്ചാമത്തേതും പെണ്‍കുഞ്ഞ്..:കുടുംബചിത്രം പങ്കുവെച്ച് താരം!

featured image

ഇസ്ലാമാബാദ്: അഞ്ചാമത്തെ പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് പാക്ക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. വെള്ളിയാഴ്ചയാണ് അഫ്രീദി-നാദിയ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ട്വിറ്ററിലൂടെയാണ് അഫ്രീദി കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്.

ദൈവത്തിന്റെ അനന്തമായ അനുഗ്രഹവും കരുണയും എനിക്കൊപ്പമുണ്ട്. നാല് പെണ്‍കുട്ടികളെ നല്‍കി ദൈവം എന്നെ അനുഗ്രഹിച്ചു. ഇപ്പോള്‍ അഞ്ചാമത്തെ കുഞ്ഞിനെ നല്‍കിയും ദൈവം അനുഗ്രഹിക്കുന്നു. എല്ലാവരുമായും ഈ സന്തോഷം പങ്കുവെയ്ക്കുന്നു..’ അഖ്‌സ, അന്‍ഷ, അജ്‌വ, അസ്‌റ എന്നിങ്ങനെയാണ് അഫ്രീദിയുടെ ആദ്യ നാല് പെണ്‍കുട്ടികളുടെ പേരുകള്‍. 2000 ഒക്‌ഖോബര്‍ 21 നാണ് അഫ്രീദിയും നാദിയയും വിവാഹിതരായത്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages