News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 14, 2020

വര്‍ഷങ്ങള്‍ക്ക് മുന്‍പേ സിഎജി തുടങ്ങിയിരുന്നു

featured image

അക്കൗണ്‍ണ്ടന്റ് ജനറലാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ദൈവം. എല്‍ഡിഎഫിനെതിരെ വെടിപൊട്ടിക്കാന്‍ യുഡിഎഫിന് ആയുധം നല്‍കുന്നത് ഇപ്പോള്‍ അക്കൗണ്‍ണ്ടന്റ് ജനറലാണ്. പക്ഷെ എല്ലാം ഉണ്ടയില്ലാ വെടിയാണെന്ന് മാത്രം.   ഇടതുപക്ഷത്തിനെതിരെ വെടിപൊട്ടിക്കാന്‍ പണ്ടും ഇദ്ദേഹം കൂട്ടുനിന്നിട്ടുണ്ട്. സമരം, ഇടതുപക്ഷം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇദ്ദേഹത്തിന് കലിപ്പിളകും. സമരം ചെയ്തതിന് രണ്ട് ജീവനക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാന്‍ അന്നത്തെ അക്കൗണ്‍ണ്ടന്റ് ജനറലിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് അന്ന് ഡപ്യൂട്ടി അക്കൗണ്‍ണ്ടന്റ് ജനറലായ ഇദ്ദേഹമായിരുന്നു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages