News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

വളര്‍ത്തു നായയുടെ കണ്ണുകള്‍ കുത്തിക്കീറി വടിവാള്‍ കൊണ്ടു വെട്ടിക്കൊല്ലും; അജ്ഞാതന്‍ നായയുടെ തല തല്ലിച്ചതയ്ക്കും; നായക്കൊലയാളി നാട്ടില്‍ വിലസുമ്പോള്‍

featured image

ചേര്‍ത്തലയില്‍ എഴുപുന്ന നീണ്ടകര പ്രദേശത്ത് നായകളെ വേട്ടയാടുന്ന അജ്ഞാതന്‍ വിലസുകയാണ്. മൂന്ന് ദിവസമായി നടക്കുന്ന നായവേട്ടയില്‍ മുഖംമൂടി ധരിച്ച അജ്ഞാതന്റെ വടിവാള്‍ വെട്ടേറ്റ് ആറ് നായ്ക്കളാണ് ചത്തത്. നായയുടെ കണ്ണുകള്‍ കുത്തിക്കീറുകയും തല അടിച്ചു ചതയ്ക്കുകയും ചെയ്തു. വടിവാളുമായാണ് അജ്ഞാതന്‍ ഗ്രാമത്തിലിറങ്ങുന്നത്. മനോദൗര്‍ബല്യമുള്ള ആരെങ്കിലുമാകാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. നായയുടെ കരച്ചില്‍ കേട്ട് പ്രദേശവാസികള്‍ ഓടിക്കൂടിയപ്പോള്‍, മുഖംമൂടി ധരിച്ച അജ്ഞാതന്‍ വടിവാളുമായി ഓടിമറഞ്ഞു. നാട്ടുകാര്‍ കാവല്‍നിന്നിട്ടും മൂന്നാം ദിവസവും വളര്‍ത്തുപട്ടിയെ വെട്ടിക്കൊന്നതോടെ ഗ്രാമം ഭയപ്പാടിലായിരിക്കുകയാണ്. അജ്ഞാതന്‍ […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages