News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 14, 2020

പുല്‍വാമ അനുസ്മരണ പരിപാടിക്കൊപ്പം തീറ്റമത്സരവും വേണമെന്ന് കെ എസ് യു; ചോദ്യം ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

featured image

കൊച്ചി: എറണാകുളം ലോ കോളേജില്‍ വിദ്യാര്‍ഥി യൂണിയന്‍ നടത്തിയ പരിപാടിക്കിടെ കെ എസ് യു അക്രമം. കോളേജ് യൂണിയന്‍ സംഘടിപ്പിച്ച പുല്‍വാമ ഭീകരാക്രമണ അനുസ്മരണ പരിപാടിക്കിടെയാണ് കെഎസ്യു സംഘര്‍ഷമുണ്ടാക്കിയത്. അക്രമത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യൂണിയന്‍ പരിപാടി നടത്തുന്നിടത്ത് തീറ്റമത്സരം നടത്തുമെന്ന് കെഎസ്യു യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍ കോളേജ് യൂണിയന്‍ ഭാരവാഹികള്‍ ഇത് അനുവദിക്കാതായതോടെ പ്രകോപിതരായ കെ എസ് യു നേതാക്കള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ നാല് കോളേജ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കുപറ്റിയിട്ടുണ്ട്. […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages