News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

കൊറോണയെ പിടിച്ചുകെട്ടിയ കേരളത്തിന് കേന്ദ്ര പ്രശംസ

featured image

കൊറോണ വൈറസ് പടര്‍ന്നുപിടിക്കാതെ നിയന്ത്രിക്കുന്നതില്‍ കേരള സര്‍ക്കാരെടുത്ത നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രശംസ. കൊറോണ ബാധയെത്തുടര്‍ന്നുള്ള രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിതല ഉന്നത സമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് കേരളത്തെ പ്രശംസിച്ചത്.  കര്‍ക്കശമായ നിരീക്ഷണ സംവിധാനമാണ് കേരളം ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ട മൂന്ന് കൊറോണ ബാധിതരുടെയും ആരോഗ്യനില ഭദ്രമാണ്. ഇവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages