News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

ഇത്‌ ഗുജറാത്ത്‌ മോഡൽ വികസനം; ട്രംപിന്‍റെ സന്ദര്‍ശനത്തിനെ തുടര്‍ന്ന് ഇന്ത്യയിലെ ചേരിപ്രദേശം മറയ്‌‌ക്കുന്നതിന്‌ മതിൽ കെട്ടുന്ന നടപടിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധവും പരിഹാസവും ഉയരുന്നു

featured image

യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ കാഴ്‌ചയിൽനിന്ന്‌ അഹമദാബാദിലെ ചേരിപ്രദേശം മറയ്‌‌ക്കുന്നതിന്‌ മതിൽ കെട്ടുന്ന നഗരസഭ നടപടിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധവും പരിഹാസവും ഉയർന്നു. ഫെബ്രുവരി 24 നാണ്‌ ട്രംപിന്റെ അഹമദാബാദ്‌ സന്ദർശനം. ഇതിന്‌ മുന്നോടിയായാണ്‌ ചേരിപ്രദേശം കാണാതിരിക്കുന്നതിനായി നാനൂറ്‌ മീറ്റർ നീളത്തിലും ഏഴടി ഉയരത്തിലുമായി മതിൽ ഉയർത്തുന്നത്‌. അഹമദാബാദിൽ ട്രംപ്‌ സർദാർ വല്ലഭായ്‌ പട്ടേലിന്റെ പേരിലുള്ള മൊർട്ടേര ക്രിക്കറ്റ്‌ സ്‌റ്റേഡിയം ഉദ്‌ഘാടനംചെയ്യും. വിമാനത്താവളത്തിൽനിന്ന്‌ സ്‌റ്റേഡിയത്തിലേക്കുള്ള റോഡിനോട്‌ ചേർന്നാണ്‌ എണ്ണൂറോളം പേർ താമസിക്കുന്ന ചേരി. സുരക്ഷാകാരണങ്ങളാലാണ്‌ മതിൽ കെട്ടുന്നതെന്ന്‌ സർക്കാർ […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages