News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

പാലാരിവട്ടം പാലം അഴിമതി:ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ചോദിച്ചതിനെല്ലാം മറുപടിനല്‍കിയെന്ന് മുന്‍ മന്ത്രി

featured image

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂറോളം വിജിലന്‍സ് ആസ്ഥാനത്ത് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തു. തന്നോട് ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ അന്വേഷണസംഘത്തോട് മറുപടി പറഞ്ഞെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ഇബ്രാഹിംകുഞ്ഞ് പക്ഷെ മാധ്യമപ്രവര്‍ത്തകരുടെ മറ്റുചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. മേൽപ്പാലം പണിയാൻ കരാറുകാർക്ക്‌ മുൻകൂർ പണം നൽകാൻ അന്നത്തെ പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിം കുഞ്ഞും ഒപ്പിട്ടതിന്റെ രേഖകൾ വിജിലൻസിന്‌ ലഭിച്ചിട്ടുണ്ട്‌. പണം നൽകിയത്‌ ഉദ്യോഗസ്ഥതല തീരുമാനമാണെന്ന ഇബ്രാഹിം […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages