News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

ചെന്നൈയില്‍ സിഎഎ വിരുദ്ധ സമരത്തില്‍ പൊലീസ് അതിക്രമം; ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്; പ്രതിഷേധം ശക്തമാകുന്നു

featured image

ചെന്നൈ: ചെന്നൈയില്‍ പൗരത്വനിയമത്തിനെതിരെ നടന്ന സമരത്തില്‍ പൊലീസ് അതിക്രമം. ചെന്നൈ വണ്ണാര്‍ പേട്ടില്‍ വെളളിയാഴ്ച ഉച്ചയോടെയാണ് ഷഹീന്‍ ബാഗ് മോഡല്‍ സമരം ആരംഭിച്ചത്. സമരത്തിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രാത്രി ഒന്‍പതരയോടെയാണ് പൊലീസ് സമരക്കാര്‍ക്ക് നേരെ ക്രൂരമായി മര്‍ദനം അഴിച്ചുവിട്ടത്. യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ പരിക്കുകള്‍ ഗുരുതരമാണ്. പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. സ്ത്രീകളും കുട്ടികളും […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages