News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

സിഎജി റിപ്പോര്‍ട്ട്; കണ്ടെത്തലുകള്‍ യുഡിഎഫിനെ തിരിഞ്ഞുകൊത്തുന്നു; കെല്‍ട്രോണുമായി നടത്തിയ ഇടപാടുകള്‍ യുഡിഎഫ് ഭരണകാലത്ത്; ടാബ്‌ലെറ്റുകള്‍ വാങ്ങുമ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

featured image

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ സ്ഥാപിക്കാന്‍ ടാബ്‌ലെറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം യുഡിഎഫിനെ തിരിഞ്ഞ് കൊത്തുന്നു. കെല്‍ട്രോണുമായി പൊലീസ് നടത്തിയ ഇടപാടുകള്‍ യുഡിഎഫ് കാലത്തെന്ന് സിഎജി റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാണ്. കെല്‍ട്രോണുമായി പൊലീസ് നടത്തിയ ഇടപാടുകള്‍ നടന്നത് 2015 മാര്‍ച്ച് 10 മുതല്‍. അന്ന് കേരളം ഭരിച്ചിരുന്നത് യുഡിഫ്. ആഭ്യന്തര വകുപ്പ് കൈയ്യാളിയിരുന്നത് രമേശ് ചെന്നിത്തലയും, കെല്‍ട്രോണിന്റെ ചുമതല വഹിച്ചിരുന്നത് വ്യവസായ വകുപ്പും. കെല്‍ട്രോണില്‍ നിന്ന് 55.66 ലക്ഷത്തിന്റെ 53 ടാബ്ലെറ്റുകള്‍ വാങ്ങാനാണ് അന്ന് തീരുമാനിച്ചത്. വര്‍ക്ക് […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages