News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

വിലക്ക് ലംഘിച്ച് കന്യകമര പൂജയുമായി എബിവിപി; സ്ത്രീവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

featured image

ദില്ലി: വാലന്റൈന്‍സ് ദിനത്തില്‍ ഡല്‍ഹിയിലെ ഹിന്ദു കോളേജില്‍ വിലക്കുകള്‍ ലംഘിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ കന്യക മര പൂജ നടത്തിയതിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്ത്. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച സ്ത്രീവിരുദ്ധമായ പൂജ ഇത്തവണ നടത്തില്ലെന്ന ഉറപ്പ് കാറ്റില്‍പ്പറത്തിയാണ് എബിവിപി വെല്ലുവിളിയുമായി രംഗത്തെത്തിയത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. വിദ്യാര്‍ഥികളും അധികൃതരും സംയുക്തമായി എടുത്ത തീരുമാനം അട്ടിമറിച്ചവരെ പുറത്താക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കുംവരെ പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ക്യാമ്പസിലെ മരത്തില്‍ സ്ത്രീകളുടെ അശ്ലീല ചിത്രമടക്കംവെച്ച് അലങ്കരിക്കുകയും ഇതിനുചുറ്റും […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages