News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

'ഇത് ഇന്ത്യന്‍ ബോള്‍ട്ട്' ; ബോള്‍ട്ടിനെ വെല്ലുന്ന വേഗത്തോടെ ഓടുന്ന കമ്പളയോട്ടക്കാരന്‍, വീഡിയോ

featured image

100 മീറ്റര്‍ ദൂരം വെറും 9.55 സെക്കന്റില്‍ ഓടിയ കര്‍ണാടകയിലെ ശ്രീനിവാസ ഗൗഡയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. വേഗരാജാവായ ഉസൈന്‍ ബോള്‍ട്ട് ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ 100 മീറ്റര്‍ താണ്ടിയത് 9.58 സെക്കന്റുകള്‍ക്കാണ്. ഇന്ത്യന്‍ ബോള്‍ട്ടെന്നാണ് ഇപ്പോള്‍ ഈ 28 കാരന്‍.
 

No comments:

Post a Comment

Post Top Ad

Your Ad Spot

Pages