Obituary
സി.കെ. കരുണാകരന്‍ പിള്ള

കാവനാട്: മീനത്തു ചേരി സരസ്വതീ ഭവനില്‍ സി.കെ. കരുണാകരന്‍ പിള്ള (89) അന്തരിച്ചു. ഭാര്യ: ബി. സരസ്വതി അമ്മ. മക്കള്‍:  ശ്രീലതാ ഹരി (സീനിയര്‍ സബ് എഡിറ്റര്‍, മാതൃഭൂമി, കൊല്ലം), ഷൈലജാ വര്‍മ്മന്‍, ലേഖാ രാജന്‍, സിന്ധു നന്ദകുമാര്‍ (പി.റ്റി.സി.എം ഗവ. ഐ ടി ഐ പള്ളിക്കത്തോട് കോട്ടയം), ബിന്ദു രാധാകൃഷ്ണന്‍. മരുമക്കള്‍: ജയവര്‍മ്മന്‍ പിള്ള (തിരുവാതിര കോച്ചിങ് സെന്റര്‍ കാവനാട്), രാജന്‍ പിള്ള, ഹരികുമാര്‍, നന്ദകുമാര്‍ (സൗദി) രാധാകൃഷ്ണപിള്ള (ശിവശങ്കരാ കാഷ്യൂ കമ്പനി, നട്ടാലം കളിയിക്കാവിള). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.