News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

എട്ടുകാലി വലയിലകപ്പെട്ട ഒരു കുഞ്ഞന്‍ തവളക്ക് സംഭവിച്ചതെന്ത്..?

featured image

ഒരു എട്ടുകാലിയുടെ വലയില്‍ തവള കുടുങ്ങിയാല്‍ എന്തുണ്ടാകും. തവള സാഹസികമായി രക്ഷപ്പെടുമോ. അതോ എട്ടുകാലി തവളയെ ആഹാരമാക്കുമോ. എന്നാല്‍ ഇത് രണ്ടുമല്ല ഉണ്ടായത്. ലോകത്തെ ഞെട്ടിച്ച ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുകയാണ് ന്യൂഅറ്റ്ലാന്‍ഡിക് മീഡിയ എന്ന യൂട്യൂബ് ചാനല്‍. മനുഷ്യ.ന്‍ എല്ലാം വെട്ടിപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യന് ഒരു പാഠമാവുകയാണ് ഈ കാ‍ഴ്ച

No comments:

Post a Comment

Post Top Ad

Your Ad Spot

Pages