News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; നിയമനം ആര്‍എസ്എസ് നിര്‍ദേശപ്രകാരം; സംസ്ഥാന നേതാക്കള്‍ക്ക് അതൃപ്തി

featured image

നീണ്ടനാളുകള്‍ക്ക് ശേഷം സംസ്ഥാന ബിജെപിക്ക് അധ്യക്ഷന്‍ ആയി. കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായി ചുമതലയേല്ക്കും. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കെ സുരേന്ദ്രന്‍. അഖിലേന്ത്യാ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് സുരന്ദ്രനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരന്റെയും, ഒ രാജഗോപാലിന്റെയും നിര്‍ദേശങ്ങളെ പൂര്‍ണമായും തള്ളിയാണ് കെ സുരേന്ദ്രനെ അഖിലേന്ത്യാ നേതൃത്വം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. ഇതോടെ സംസ്ഥാന ബിജെപിയില്‍ മുരളീധരപക്ഷം പിടിമുറുക്കി. കെ സുരേന്ദ്രന്റെ അധ്യക്ഷ സ്ഥാനത്തില്‍ കൃഷ്ണദാസ് പക്ഷത്തിന് കടുത്ത […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages