News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 2, 2020

ഓസ്ട്രേലിയന്‍ ഓപ്പണ്‍: കിരീടം ചൂടി ജോക്കോവിച്ച്

featured imageഡൊമിനിക് തീമിലെ തോല്‍പ്പിച്ച് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്. പൊരുതിക്കളിച്ച ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് വീഴ്ത്തിയത്. സ്‌കോര്‍: 6-4, 4-6, 2-6, 6-3,6-4. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ തന്നെ തോല്‍പ്പിച്ച തീമിനോടു പകരം വീട്ടാനും ജോക്കോവിച്ചിനായി. ജോക്കോവിച്ചിന്റെ ശേഖരത്തിലുള്ള ഗ്രാന്‍സ്ലാം കിരീടങ്ങളുടെ എണ്ണം 17 ആയി ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന്റെ എട്ടാം കിരീടം കൂടിയാണിത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഗ്രാന്‍സ്ലാം […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages