News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

പാലാരിവട്ടം പാലം അ‍ഴിമതി; നിർമാണകമ്പനിക്ക്‌ വഴിവിട്ട്‌ 8.25 കോടിരൂപ വായ്‌പ നൽകിയത്‌ വി കെ ഇബ്രാഹിംകുഞ്ഞിന്റെ രേഖാമൂലമുള്ള ആവശ്യപ്രകാരമെന്ന്‌ ടി ഒ സൂരജിന്റെ വെളിപ്പെടുത്തൽ

featured image

പാലാരിവട്ടം മേൽപ്പാലം നിർമാണകമ്പനിക്ക്‌ വഴിവിട്ട്‌ 8.25 കോടിരൂപ വായ്‌പ നൽകിയത്‌ വി കെ ഇബ്രാഹിംകുഞ്ഞിന്റെ രേഖാമൂലമുള്ള ആവശ്യപ്രകാരമെന്ന്‌ ഹൈക്കോടതിയിൽ മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജിന്റെ വെളിപ്പെടുത്തൽ. പണം അനുവദിച്ചുള്ള ഉത്തരവിനിടയാക്കിയ മന്ത്രിയുടെ ഫയൽകുറിപ്പും അദ്ദേഹം ഒപ്പിട്ട റോഡ്‌ ഫണ്ട്‌ യോഗ മിനിട്‌സും കോടതിയിൽ ഹാജരാക്കി. ചോദ്യം ചെയ്യലിൽ വിജിലൻസിനും സൂരജ്‌ സമാനമൊഴി നൽകിയിരുന്നു. പാലാരിവട്ടം കേസിൽ റിമാൻഡിലായിരുന്ന സൂരജ്‌ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ്‌ ഇബ്രാഹിംകുഞ്ഞിനെതിരെ എല്ലാം തുറന്നുപറഞ്ഞത്‌. എല്ലാ ചട്ടവും കരാറും ലംഘിച്ചാണ്‌ ആർഡിഎസ്‌ […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages