News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jan 22, 2020

കൂടുതല്‍ കലങ്ങുമോ?

featured imageപൗരത്വ നിയമഭേദഗതി പ്രശ്‌നത്തില്‍ എന്‍ഡിഎ കലങ്ങിമറിയുന്നു. സഖ്യകക്ഷികള്‍ മോദിക്കും അമിത്ഷാക്കുമെതിരെ പരസ്യമായി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. പൗരന്മാരുടെ പ്രക്ഷോഭത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത് ഒരു സര്‍ക്കാറിന്റെ ശക്തിയുടെ ലക്ഷണമല്ലെന്നാണ് ഏറ്റവുമൊടുവില്‍ ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ജനകീയ പ്രക്ഷോഭം നിങ്ങള്‍ കണക്കിലെടുക്കുന്നില്ലെങ്കില്‍ മുന്‍ഗണനാക്രമത്തില്‍ തന്നെ സി.എ.എയും എന്‍.ആര്‍.സിയും നടപ്പാക്കാന്‍ മടിക്കുന്നതെന്തിനാണെന്നാണ് ട്വിറ്ററിലൂടെ പ്രശാന്ത് കിഷോര്‍ ചോദിച്ചിരിക്കുന്നത്. ധിക്കാരപൂര്‍വമാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്തോട് അമിത്ഷാ പ്രഖ്യാപിച്ചതെന്നും പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെടുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടു […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages