News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jan 14, 2020

വര്‍ഗീയ മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ കലാപാഹ്വനത്തിന് കേസെടുക്കണം: ഡിവൈഎഫ്‌ഐ

featured imageകോഴിക്കോട് പൗരത്വ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് നടത്തിയ പരുപാടിക്കിടെ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ മുഴക്കിയവര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ. ആവശ്യമുന്നയിച്ച് ഡിവൈഎഫ്‌ഐ കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. പൗരത്വ നിയമത്തിനെ അനുകൂലിച്ച് കുറ്റ്യാടിയില്‍ നടത്തിയ പ്രകടനത്തിലാണ് ഗുജറാത്ത് വംശഹത്യ ഓര്‍മിപ്പിച്ചുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. കുറ്റ്യാടിയില്‍ തിങ്കളാഴ്ച്ച ബിജെപി ദേശരക്ഷാ റാലി എന്ന പരിപാടി നടത്തിയിരുന്നു. പരിപാടി തുടങ്ങുന്നതിന് മുന്‍പേ വ്യാപാരികളും വ്യവസായികളും കടകളടച്ച് ബഹിഷ്‌കരിച്ചിരുന്നു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages