News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jan 16, 2020

പൊലീസുകാരന്റെ കൊലപാതകം; പ്രതികളെ തക്കല സ്‌റ്റേഷനിലേക്ക് മാറ്റി; ചോദ്യംചെയ്യല്‍ തുടരുന്നു

featured imageകളിയിക്കാവിള സ്‌പെഷ്യല്‍ എസ്‌ഐ വില്‍സനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അബ്ദുള്‍ ഷമീമിനെയും തൗഫീക്കിനേയും തക്കല പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. രാവിലെ 5 മണിയോടെ കളിയിക്കാവിള പോലീസ് സ്റ്റേഷനിലെത്തിയ പ്രതികളെ സുരക്ഷാകാരണങ്ങളാലാണ് തക്കലയിലേക്ക് മാറ്റിയത്. പ്രതികളെ കുഴിത്തുറ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പ്രതികളെ ഹാജരാക്കും. തക്കല പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ ഡിഐജി അഭിനവിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages