News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jan 16, 2020

മാധ്യമ പ്രവർത്തകനെ അപമാനിച്ച് മുൻ ഡിജിപി ടി പി സെൻകുമാർ

featured imageമാധ്യമ പ്രവര്‍ത്തകനെ അപമാനിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചത്. താങ്കളെ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അല്ലേ ഡിജിപി ആക്കിയത് എന്നും പിന്നെ എന്താണ് വിദ്വേഷത്തിനു കാരണമെന്നുമുള്ള ചോദ്യത്തിലായിരുന്നു സെന്‍കുമാറിന്റെ പ്രകോപനം.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages