News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jan 16, 2020

നിയമസഭക്ക് മീതെ റസിഡന്റുമാരൊന്നും ഇല്ലെന്ന് ഓര്‍ക്കണം; ഇത് പഴയ നാട്ടുരാജ്യമല്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

featured imageമലപ്പുറം: ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ലെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ‘ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്. ആ ജനാധിപത്യ രാഷ്ട്രത്തിന്റെ ജനാധിപത്യ വ്യവസ്ഥ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. പണ്ട് ഇവിടെ നാട്ടുരാജാക്കന്മാരുടെ മേലെ റസിഡന്റുമാര്‍ ഉണ്ടായിരുന്നു. സംസ്ഥാന നിയമസഭകള്‍ക്ക് മേലെ അത്തരം റസിഡന്റുമാരൊന്നും ഇല്ല എന്നതും ഓര്‍ക്കുന്നത് നല്ലതാണ്’ – മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ അനൈക്യമാണ് യോജിച്ചുള്ള തുടര്‍ പോരാട്ടങ്ങള്‍ക്ക് വിലങ്ങ് തടിയായത്. യോജിച്ച സമരത്തെ […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages