News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jan 16, 2020

മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് പാകിസ്ഥാനിലേക്ക് പോകാന്‍ ഉപദേശം നല്‍കി അധ്യാപകന്‍

featured imageമുസ്ലിം വിദ്യാര്‍ഥിനികളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ഉപദേശം നല്‍കിയ അധ്യാപകനെതിരെ പ്രതിഷേധം. കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകനെതിരെയാണ് രക്ഷാകര്‍ത്താക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ക്ലാസില്‍ സംസാരിക്കുകയും വിദ്യാര്‍ഥിനികളോട് പാകിസ്ഥാനിലേക്ക് പോകാന്‍ തയ്യാറായിക്കൊള്ളാന്‍ പറയുകയും ചെയ്തതായാണ് പരാതി.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages