News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Dec 2, 2019

അത്യപൂര്‍വ്വമായ വെള്ള അണ്ണാനെ കണ്ടെത്തി; ആൽബിനൊ അണ്ണാനെ കണ്ടെത്തിയത് മലയാളി

featured imageഇന്ത്യയിലും വെള്ള അണ്ണാനെ കണ്ടെത്തി. മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ നർവ്വാർഹർണ്ണാവാട് ഗ്രാമത്തിൽ എവർഷൈൻ സ്കൂളിന്റെ പരിസരത്താണ് മലയാളിയായ ചന്ദ്രമോഹൻ നായർ ആൽബിനൊ അണ്ണാനെ ക്കണ്ടത്. കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് ഭക്ഷണ ശകലം അകത്താക്കാൻ വെള്ള അണ്ണാൻ എത്തിയപ്പോൾ ചന്ദ്രമോഹൻ ക്യാമറയിൽ പകർത്തുകയായിരുന്നു. മധ്യപ്രദേശിലെ നർവ്വാർഹർണ്ണാവാട് ഗ്രാമത്തിൽ എവർഷൈൻ സ്കൂളിന്റെ പരിസരത്ത് മലയാളിയായ ചന്ദ്രമോഹൻ നായർ ആൽബിനൊ അണ്ണാനെ കണ്ടെത്തിയതോടെ വിരുന്നെത്തിയ അതിഥിയെ കാണാൻ ധാരാളം പേർ എത്തുന്നു. വെള്ള അണ്ണാനെ സംരക്ഷിക്കാനാണ് ചന്ദ്രമോഹന്റേയും ഗ്രാമവാസികളുടെയും ശ്രമം. […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages