
ഗതാഗതക്കുരുക്ക് കാരണം നമ്മളെല്ലാവരും ഏറെ ബുദ്ധിമുട്ടാറുണ്ട്. റോഡിന്റെ വശങ്ങളില് കാറുകളും ബൈക്കുകളും പാര്‍ക്ക് ചെയ്തത് കാരണവും പലപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. അത്തരമൊരു സന്ദര്‍ഭത്തില്‍ ഗുജറാത്തില്‍ ഒരു യാത്രക്കാരന് ചെയ്തതാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. വഴിയില്‍ തടസമായി പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുത്ത് പൊക്കിയാണ് അയാള്‍ യാത്ര തുടര്‍ന്നത്.
No comments:
Post a Comment