News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Nov 8, 2019

ബിഎസ്എൻഎൽ തൊഴിലാളി ആത്മഹത്യചെയ്ത സംഭവം; മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു

featured imageബിഎസ്എൻഎൽ കരാർ തൊഴിലാളി ഓഫീസിനകത്ത് ആത്മഹത്യചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബിഎസ്എൻഎൽ ജനറൽ മാനേജർക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും നോട്ടീസയച്ചു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കമീഷൻ ജുഡീഷൽ അംഗം പി മോഹനദാസ് ഉത്തരവിട്ടു. കൃത്യമായ കാരണങ്ങളില്ലാതെ വേതനം നിഷേധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. മരിച്ച കെ രാമകൃഷ്ണൻ ഭിന്നശേഷിക്കാരനാണ്. പുറത്തുവരുന്ന വസ്തുതകൾ ശരിയാണെങ്കിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും അന്വേഷണ റിപ്പോർട്ട് […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages