News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Nov 11, 2019

ഫോട്ടൊ എടുത്തതിനെ ചോദ്യം ചെയ്തതിന് വീടു കയറി ആക്രമണം; വീട്ടമ്മക്കും കുടുംബാംഗങ്ങൾക്കും പരിക്ക്

featured imageവീട്ടമ്മയുടെ ഫോട്ടൊ എടുത്തതിനെ ചോദ്യം ചെയ്തതിന് വീടു കയറി ആക്രമിച്ചു.വീട്ടമ്മക്കും ഭർത്താവിനും ഇവരുടെ മകൾക്കും പരിക്കേറ്റു.കുണ്ടറ പോലീസ് അയൽവാസിക്കെതിരെ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. കൊല്ലം പടപ്പക്കര സ്വദേശിയും എൻസിപി സംസ്ഥാന കമ്മിറ്റിയംഗവുമായ ബെനഡിക്ട് ഭാര്യ ഡോളി മകൾ ബിൻസി എന്നിവരെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.കഴിഞ്ഞ 7 ന് പടപ്പക്കര സ്വദേശി മധു മാരകായുധങ്ങളാൽ ആക്രമിക്കുകയായിരുന്നു എന്നാണ് മൊഴി. ഡോളി വീട്ടുമുറ്റത്തു നിൽക്കുമ്പോൾ മധു ഡോളിയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തുകയും അതിനെ ചോദ്യം ചെയ്ത ഡോളിയെ അയൽവാസിയായ മധു […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages