News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Oct 9, 2019

ഈ ഫ്രെയിമുകള്‍ പറയും റോഡ് സുരക്ഷയുടെ ആവശ്യകത

featured imageറോഡ് സുരക്ഷയ്ക്ക് വ്യത്യസ്തമായ സംഭാവന നല്‍കികൊണ്ട് രാജ്യമെമ്പാടുമുളള പ്രശംസ ഏറ്റു വാങ്ങുകയാണ് ആലപ്പുഴയിലെ തിരുവമ്പാടിക്കാരനായ ഹാഫിസ് സജീവ് എന്ന 19 വയസുകാരന്‍. ഫോട്ടോഗ്രാഫിയോട് അതിയായ അഭിനിവേശമുള്ള ഹാഫിസ് റോഡ് സുരക്ഷയുടെ സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ അഭിനിവേശവും കഴിവും ഉപയോഗിച്ചാണ് ശ്രദ്ധനേടിയിരിക്കുന്നത്. നമ്മുടെ രാജ്യത്തെ റോഡ് സുരക്ഷ ഒരിക്കലും പൊതുജനങ്ങളോ അധികാരികളോ ഗൗരവമായി എടുത്തിട്ടില്ല. സീറ്റ് ബെല്‍റ്റോ, ശരിയായ ഹെല്‍മെറ്റോ ധരിക്കാന്‍ വാഹനമോടിക്കുന്നവര്‍ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ല. സ്വന്തം സുരക്ഷയ്ക്കായി സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതില്‍ റോഡ് സുരക്ഷാ […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages