News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Oct 13, 2019

കോന്നിയിലെ കോൺഗ്രസുകാരുടെയും ബിജെപി പ്രവർത്തകരുടെയും വോട്ട് ഇക്കുറി തനിക്കെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ്കുമാർ

featured imageകോന്നി മണ്ഡലത്തിലെ കോൺഗ്രസുകാരും ബിജെപി പ്രവർത്തകരും ഇത്തവണ തനിക്ക് വോട്ട് ചെയ്യും എന്ന ഉത്തമ വിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ്കുമാർ. കോന്നി നിവാസിയായ തന്നെ ഇത്തവണ ഇവിടുത്തെ ജനങ്ങൾ തിരഞ്ഞെടുക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജനീഷ് കുമാറിന് ഉള്ളത്.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages