News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Oct 5, 2019

ആത്മഹത്യയ്ക്ക് ശ്രമിച്ച് ജോളി

featured imageകോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ താന്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഭര്‍ത്താവ് ഷാജുവിനൊപ്പം താമസിക്കുന്ന കൂടത്തായിയിലെ വീട്ടില്‍ വച്ചാണ് ജോളി വെള്ളിയാഴ്ച രാവിലെയോടെ ആത്മഹത്യാ ശ്രമം നടത്തിയത്. സംഭവസമയത്ത് അവിടെ എത്തിയ ബന്ധുവാണ് ജോളിയെ രക്ഷപ്പെടുത്തിയത്. മരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ വരാന്‍ തുടങ്ങിയപ്പോള്‍ ജോളി അസ്വസ്ഥയായിരുന്നു. തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം. ബന്ധുവായ ഒരു മുതിര്‍ന്ന സ്ത്രീയോട് ‘എനിക്ക് പറ്റിപ്പോയി’ എന്ന് പറഞ്ഞ് നടന്ന സംഭവങ്ങള്‍ ജോളി വിശദീകരിച്ചെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages