News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Oct 13, 2019

ആള്‍ക്കൂട്ടക്കൊലക്കെതിരെ മോദിക്ക് കത്തെ‍ഴുതി: 6 വിദ്യാര്‍ഥികളെ സർവകലാശാല പുറത്താക്കി

featured imageആൾക്കൂട്ടക്കൊല ഉൾപ്പെടെ വിവിധ വിഷയങ്ങൾ പരാമർശിച്ച്‌ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയ ആറു വിദ്യാർഥികളെ മഹാരാഷ്‌ട്രയിലെ വാർധ സർവകലാശാല പുറത്താക്കി. മഹാത്മാ ഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയത്തിലെ വിദ്യാർഥികളെയാണ്‌ 2019 നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ചട്ട ലംഘനം നടത്തിയെന്നുകാട്ടി പുറത്താക്കിയത്‌. ധർണയും പ്രകടനവും നടത്തിയതിനാണ്‌ നടപടി. നൂറോളം വിദ്യാർഥികൾ പരിപാടിയിൽ സംബന്ധിച്ചുവെങ്കിലും ദളിത്‌, ഒബിസി വിഭാഗത്തിൽപ്പെട്ടവർക്കെതിരെ മാത്രമാണ്‌ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന്‌ പുറത്താക്കപ്പെട്ടവർ പറഞ്ഞു. സർവകലാശാലയുടെ നടപടിക്കെതിരെ പ്രതികരിക്കാൻ വിദ്യാർഥി സംഘടനാകൂട്ടായ്‌മയായ ഐസ ആഹ്വാനംചെയ്‌തു. പ്രതികരിക്കാനുള്ള അവകാശമാണ്‌ തടയുന്നത്‌. ഉന്നാവ്‌ […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages