News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Oct 12, 2019

ശമ്പളം മുടങ്ങുന്നു; ബിഎസ്എന്‍എൽ ജീവനക്കാരുടെ നിരാഹാര സമരം 18ന്

featured imageവിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎസ്എന്‍എല്‍ തൊഴിലാളികള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ഈ മാസം പതിനെട്ടിനാണ് ഓള്‍ യൂണിയന്‍സ് ആന്റ് അസോസിയേഷന്‍ ഓഫ് ബിഎസ്എന്‍എല്ലിന്റെ(എയുഎബി) നേതൃത്വത്തില്‍ സമരം നടക്കുക. സമരവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ സെപ്തംബര്‍ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കാത്തതിനെതിരെ ശക്തമായ അമര്‍ഷം പ്രതിഷേധക്കാര്‍ രേഖപ്പെടുത്തി. ബിഎസ്എന്‍എല്‍ ഓഫീസ് പരിസരത്ത് നടക്കുന്ന ഒരു ദിവസത്തെ നിരാഹാര സമരത്തില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി- സര്‍ക്കിള്‍ സെക്രട്ടറി -ജില്ലാ സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും. ബിഎസ്എന്‍എല്‍ എക്‌സിക്യൂട്ടീവുകള്‍, സാധാരണ ജീവനക്കാര്‍ എന്നിവരെല്ലാം പങ്കെടുക്കുന്ന […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages