News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 12, 2019

മലബാറിന്‍റെ മൊഞ്ചുള്ള ഒരു ഓണസമ്മാനം; “തുമ്പപ്പൂവും തുമ്പികളും” വീഡിയോ ആൽബം

featured imageപുത്തൻ പ്രതീക്ഷകളുമായാണ് ഇന്ന് കേരളക്കരയിൽ ഓണപ്പൂമണം പതിയെപ്പരക്കുന്നത്. സ്നേഹവും സൗഹാർദവും ഒപ്പം സംഗീതവും കോർത്തിണക്കി മലബാറിൽ നിന്നും ഒരു മധുരസംഗീതക്കാഴ്ച ഈ ഓണത്തിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.പൊന്നാനിക്കാരനായ അൻഷാദ്. എം. അലി സംവിധാനം ചെയ്യുന്ന ഒരു സംഗീതചിത്രീകരണമാണ് “തുമ്പപ്പൂവും തുമ്പികളും” ആദ്യകാഴ്ചയിലെ ചെറുനുറുങ്ങുകൾ പോലും കൌതുകം നിറഞ്ഞ കുഞ്ഞുചിരികളാൽ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്. പുതുലോകത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമ്യതയും പഴമയുടെ ഓണവും നാട്ടുകളികളും , ഓണ വിശേഷങ്ങളും, കൂട്ടുചേരലുകളും, സംഗീതസാന്ദ്രമായ ഈ ഓണക്കാഴ്ചയിൽ നമുക്കായ് തിരികെ വരുന്നുണ്ട്. കീ ഫ്രെയിംസ് […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages