News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 11, 2019

പതിനഞ്ച് വര്‍ഷം പത്ത് ആണ്‍കുട്ടകള്‍, ഒടുവില്‍ ആ വാശി ഫലം കണ്ടു; ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു

featured image

പതിനഞ്ച് വര്‍ഷം പത്ത് ആണ്‍കുട്ടകള്‍, ഒടുവില്‍ ആ വാശി ഫലം കണ്ടു; ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു
ബ്രിട്ടണ്‍ സ്വദേശിയായ ഡേവിഡിനും ഭാര്യ അലക്‌സിക്കും ഒരു പെണ്‍കുട്ടി വേണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഇരുവരുടേയും ആദ്യത്തെ കണ്‍മണി ആണായിരുന്നു. തുടര്‍ന്ന് രണ്ടാമതും മൂന്നാമതും ആണ്‍കുഞ്ഞ് പിറന്നു. അപ്പോഴും മകളെന്ന ആഗ്രഹത്തെ അവര്‍ മാറ്റി നിര്‍ത്തിയില്ല. തുടര്‍ന്ന് 10 ആണ്‍കുഞ്ഞുങ്ങളെയാണ് അലക്‌സി പ്രസവിച്ചത്.

അവസാനം പതിനൊന്നാമതായി ഒരു സുന്ദരി പെണ്‍കുട്ടി പിറന്നു. മൂത്ത പുത്രന്റെ പതിനേഴാം പിറന്നാളിന് പിന്നാലെയാണ് അലക്‌സിക്ക് പെണ്‍കുഞ്ഞ് പിറന്നത്. പെണ്‍കുട്ടിയാണെന്നുള്ള അറിവ് തന്നെ സന്തോഷത്തില്‍ ആറാടിച്ചെന്ന് അലക്‌സി തന്റെ ബ്ലോഗില്‍ പറയുന്നു. 2 വയസ് മുതല്‍ 17 വരെ പ്രായമുള്ള പത്ത് സഹോദരങ്ങളാണ് സുന്ദരി കുട്ടിക്ക് കൂട്ടായുള്ളത്. പെണ്‍കുഞ്ഞ് ജനിച്ചതോടെ പ്രസവം നിര്‍ത്താനുള്ള തീരുമാനത്തിലാണ് അലക്‌സി. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഈ കുടുംബത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages