News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 11, 2019

അനുഷ്‌കക്കൊപ്പം അവധിയാഘോഷിച്ച് കോലി : വൈറലായി ബീച്ചിലെ ചിത്രം

featured image

വെസ്റ്റിന്‍ഡീസിനെതിരെ പരമ്പരകള്‍ തൂത്ത് വാരിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. ഇനി ഇന്ത്യക്ക് നേരിടേണ്ടത് ദക്ഷിണാഫ്രിക്കയെയാണ്. അതും സ്വന്തം നാട്ടില്‍. ഇപ്പോള്‍ അവധിക്കാലം ആഘോഷമാക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍.

ആഘോഷങ്ങളുടെ കാര്യത്തില്‍ ഒട്ടും പിറകിലല്ലാത്ത താരമാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇക്കുറിയും ഭാര്യയായ അനുഷ്‌കക്കൊപ്പമാണ് അവധിയാഘോഷം.
ബീച്ചിലെ ഇവരുടെ ആഘോഷത്തിന്റെ ചിത്രം വൈറലാണിപ്പോള്‍. ബീച്ചില്‍ അനുഷ്‌കയുടെ മടിയില്‍ തല ചായ്ച്ചുകൊണ്ട് കോലി പകര്‍ത്തിയ ചിത്രമാണിത്. ഇടംകൈ കൊണ്ട് കോലിയെ ചുറ്റിപ്പിടിച്ച് വലംകൈ താടിക്ക് കുത്തിയിരിക്കുകയാണ് അനുഷ്‌ക.

ഇരുവരുടെയും ആരാധകര്‍ക്ക് ശരിക്കും ഇഷ്ടപ്പെട്ടു ഈ ചിത്രം. കാല്‍ ലക്ഷത്തിലധികം പേര്‍ ലൈക്ക് ചെയിത് കഴിഞ്ഞു ഈ ചിത്രം.

View this post on Instagram

❤️

A post shared by Virat Kohli (@virat.kohli) on Sep 10, 2019 at 11:12pm PDT

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages