News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 14, 2019

ബംഗാളില്‍ മമത സര്‍ക്കാരിനെതിരെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിഷേധ റാലി

featured imageബംഗാളില്‍ മമത സര്‍ക്കാരിന് എതിരെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ വന്‍ പ്രതിഷേധ റാലി. തൊഴിലില്ലായ്മക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. സിംഗൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഹൗറയില്‍ പോലീസ് തടഞ്ഞു. ലാത്തിച്ചാര്‍ജും, ജലപീരങ്കിയും പ്രയോഗിച്ചതിനെ തുടര്‍ന്ന് നിരവധിപേര്‍ക്ക് പരിക്കേറ്റു. സിംഗൂരില്‍ വ്യവസായശാലകള്‍ വേണമെന്നും, തൊഴിലില്ലായ്മക്ക് പരിഹാരം കാണണമെന്നും ആവശ്യമുയര്‍ത്തിക്കൊണ്ടാണ് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഹൗറയിലേക്ക് മാര്ച്ച് സംഘടിപ്പിച്ചത്. ഇടത് പക്ഷതിനെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ എപ്പോഴും ഒരു ആയുധമായി ഉയര്‍ത്തുന്ന സിംഗൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് ആളുകളാണ് […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages