News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 14, 2019

മരടിലെ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കുവേണ്ടി സിപിഐഎം ഇടപെടും- കോടിയേരി

featured imageഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഫ്‌ളാറ്റ് പൊളിക്കാന്‍ നിര്‍ബന്ധിതമായാല്‍ പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയുണ്ടാക്കണം. മാനുഷികമായ നിലപാടാണ് ആ വിഷയത്തില്‍ സ്വീകരിക്കേണ്ടത്. ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ നിയമലഘനം നടത്തിയവര്‍ അല്ല. എന്നാല്‍, അവരാണ് അവിടെനിന്നും ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നത്.അവരെ സഹായിക്കാന്‍ പറ്റുന്ന എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. നിയമം ലംഘിച്ചവര്‍ക്കെതിരെ ശക്തമായ നടപടികളും ഉണ്ടാവണം.ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് സഹായകമാവുന്ന ഇടപെടല്‍ സിപിഐ എമ്മിന്റെ ഭാഗത്തു നിന്നുണ്ടാകും.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages