News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 12, 2019

മോട്ടോർ വാഹന ഭേദഗതി നിയമം; സാധ്യത പഠിക്കാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി

featured imageകേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോർ വാഹന ഭേദഗതി നിയമം മറ്റ്‌ സംസ്ഥാനങ്ങൾ എങ്ങനെയാണ്‌ നടപ്പാക്കുന്നതെന്ന് പഠിക്കാൻ ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. സപ്തംബര്‍ 16 നകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.ചില സംസ്ഥാനങ്ങൾ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഗുജറാത്തില്‍ പിഴ പകുതിയാക്കി കുറച്ചതായും വാര്‍ത്തകളുണ്ട്. ഇത്തരം സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ നിയമപരമായ നടപടികൾ പഠിച്ച്‌ റിപ്പോർട്ട്‌ നൽകുകയാണ്‌ ചുമതല.യെന്നു ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വർധിപ്പിച്ച പിഴയ്‌ക്കപ്പുറം സംസ്ഥാനതാൽപ്പര്യത്തെ ഹനിക്കുന്ന, പൊതുമേഖലയെ ഇല്ലാതാക്കുന്ന വ്യവസ്ഥകൾ നിയമത്തിലേറെയാണ്‌.ഭേദഗതി […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages