News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 12, 2019

തിരുവോണദിവസം കോഴിക്കോട് ജില്ലയിൽ രണ്ടുപേരെ വെള്ളത്തിൽ വീണ് കാണാതായി

featured imageപതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെയും കോഴിക്കോട് കടപ്പുറത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥിയെയുമാണ് തിരുവോണ ദിവസം കാണാതായത്. കൊടുവള്ളി സ്വദേശിയായ ആദിൽ അർഷാദാണ് (15) കോഴിക്കോട് കടലിലെ തിരയിൽപ്പെട്ടത്. കൊടുവളളി നിന്ന് സൈക്കിളുകളിൽ കോഴിക്കോട് ബീച്ചിൽ എത്തിയ സംഘം ലയൺസ് പാർക്കിന് സമീപം കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ ആദിൽ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ആദിലിനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആനക്കാംപൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ആഷിക്ക് എന്ന യുവാവിനെയും ഇന്ന് ഒഴുക്കിൽപ്പെട്ട് കാണാതായി. ആഷിക്കിനെ കണ്ടെത്താൻ […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages