News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 12, 2019

മന്ത്രി എ കെ ബാലന്റെ ഓണാഘോഷം ഇക്കുറിയും ആദിവാസികള്‍ക്കൊപ്പം

featured image. ഇതേപ്പറ്റി മന്ത്രി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്: ഈ തിരുവോണവും ആദിവാസികള്‍ക്കൊപ്പം ആഘോഷിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. പാലക്കാട് ജില്ലയില്‍ വടക്കഞ്ചേരിക്കടുത്ത് വണ്ടാഴി ഗ്രാമ പഞ്ചായത്തിലെ കടപ്പാറ, തളികക്കല്ല് ആദിവാസി കോളനിയിലായിരുന്നു ഈ വര്‍ഷത്തെ എന്റെ ഓണം. പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രിയായ ശേഷം എല്ലാ വര്‍ഷവും ഓണം ആഘോഷിക്കാന്‍ ഞാനും കുടുംബവും ഏതെങ്കിലും ആദിവാസി ഊരില്‍ എത്താറുണ്ട്. യാത്ര ചെയ്‌തെത്താന്‍ ഏറെ പ്രയാസമുള്ള കടപ്പാറ, തളികക്കല്ല് ആദിവാസി കോളനിയിലെത്തിയതില്‍ അവിടെയുള്ള ആദിവാസികള്‍ക്ക് ഏറെ ആഹ്ലാദമായി. അവരുടെ […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages