News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 11, 2019

മോട്ടോര്‍ വാഹന ഭേദഗതി: പിഴ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രം

featured imageദില്ലി: മോട്ടോര്‍ വാഹന ഭേദഗതിയില്‍ പിഴ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രം. ഇത് സംബന്ധിച്ച നിര്‍ദേശം ഇറക്കുകമെന്ന് കേന്ദ്ര ഉയരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പിഴ വര്‍ധിപ്പിച്ചത് പണം ഉണ്ടാക്കാന്‍ അല്ലെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ് പ്രധാനമെന്നും നിധിന്‍ ഗഡ്കരി പറഞ്ഞു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages