News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 12, 2019

പുതുതലമുറ രാവിലെ കൂടുതല്‍ ഓക്സിജന്‍ വലിക്കുന്നതാണ് ഓക്സിജന്‍ മാന്ദ്യത്തിന് കാരണം; നിര്‍മല സീതാരാമനെ ട്രോളി സോഷ്യല്‍മീഡിയ

featured imageചെറുപ്പക്കാര്‍ യാത്രക്കായി ഊബറും ഓലയും തെരഞ്ഞെടുക്കുന്നതാണ് വാഹന വിപണി മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ വാദത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ട്വിറ്ററില്‍ ബോയ്കോട്ട് മില്ലേനിയല്‍സ് എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാപെയ്‌നും ട്രെന്‍ഡിംഗാണ്. രാജ്യത്തെ പുതുതലമുറയിലുള്ളവര്‍ യാത്രകള്‍ക്ക് ഓണ്‍ലെന്‍ സര്‍വീസുകളെ ആശ്രയിക്കുന്നതാണ്് ടൂ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങളില്‍ വില്‍പ്പന ഇടിവുണ്ടായതെന്നായിരുന്നു മന്ത്രിയുടെ കണ്ടെത്തല്‍. ഇതിനുളള മറുപടിയാണ് ബോയ്കോട്ട് മില്ലേനിയല്‍സ് എന്ന പേരില്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. പുതുതലമുറയിലുള്ളവര്‍ ഓക്സിജന്‍ രാവിലെ കൂടുതല്‍ വലിക്കുന്നതിനാലാണ് ഓക്സിജന്‍ […]

No comments:

Post a Comment

Post Top Ad

Your Ad Spot

Pages